rohit sharmas captaincy is growing every day<br />ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഏഴാം തവണയും കിരീടം നേടിയശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് വിരാട് കോലിയുടെയും, രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സി. ഇരുവരും ഒന്നിനൊന്ന് മികച്ചവരാണെങ്കിലും രോഹിത് ഒരുപടി മുന്നിലാണെന്നാണ് പല കളിക്കാരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കാണ് മാര്‍ക്ക്.<br />#AsiaCup